top of page
ഫയർവർക്സ് ഡീലേഴ്സ് അസോസിയേഷൻ കേരള
All Posts


fdakeralam
Aug 140 min read


ബിസിനസ്സ് മീറ്റ് ഇൻ ചെന്നൈ
ജൂലൈ 11-12 തിയ്യതികളിൽ ചെന്നൈയിൽ വെച്ച് നടന്ന ഫെഡറേഷൻ ഓഫ് തമിഴ്നാട് ഫയർവർക്സ് ട്രേഡേഴ്സ് & ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ബിസിനസ് മീറ്റിൽ പങ്കെടുത്ത ഫയർവർക്സ് ഡീലേർസ് കേരള പ്രതിനിധികൾ.
fdakeralam
Aug 141 min read


2026 വർഷത്തെ മെമ്പർഷിപ്പ് പ്രവർത്തനം
ഫയർവർക്സ് ഡീലേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് ശ്രീ കെ.പി രാജീവ് 2026 വർഷത്തെ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
fdakeralam
Aug 141 min read


സ്റ്റേറ്റ് കമ്മറ്റി യോഗം 29 ജൂൺ 2026
ഫയർവർക്സ് ഡീലേർസ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി യോഗം 2026 ജൂൺ 29 നു തൃശൂർ സമിതി ഓഫീസിൽ വെച്ച് ചേർന്നു.
fdakeralam
Aug 141 min read


FDA സംസ്ഥാന കമ്മറ്റി യോഗം- 12 മേയ് 2026
ഫയർവർക്സ് ഡീലേർസ് അസ്സോസിയേഷൻ്റെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും തുടർന്ന് കമ്മറ്റി യോഗവും തൃശ്ശൂർ വ്യാപാരി വ്യവസായി സമിതി ഓഫീസിൽ വെച്ച് 12 മേയ് 2026 നു നടന്നു.
fdakeralam
May 121 min read
അനുശോചനം
തൃശ്ശൂർ പൂരത്തിൻ്റെ ഭാഗമായി പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ അപകടത്തിൽ പെട്ട് മരണം സംഭവിച്ചിട്ടുള്ളവർക്കുള്ള ആദര സൂചകമായി സംസ്ഥാനത്തു ഫയർ വർക്സ് ഡീലേർസ് അസ്സോസിയേഷൻ്റെ ഭാഗമായുള്ള എല്ലാ പടക്ക വ്യാപാര സ്ഥാപനങ്ങളും അടച്ചു ദുഃഖാചരണം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്തു.
fdakeralam
Apr 231 min read


fdakeralam
Feb 230 min read


ബഹുമാനപ്പെട്ട കേരള സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിക്കു നിവേദനം കൈമാറി.
ഫയർവർക്ക്സ് ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇന്ന് 2026 ഫെബ്രുവരി 21നു ശനിയാഴ്ച, FDA സംസ്ഥാന ജനറൽ സെക്രട്ടറി, FDA സംസ്ഥാന ട്രഷറർ എന്നിവർ തിരുവനന്തപുരത്ത് വെച്ച് കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, DGP, ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലൻ അവറവകൾക്ക് സുപ്രീം കോടതി നിരോധിച്ചിട്ടും ശിവകാശിയിൽ നിന്ന് ഓൺലൈയിനിൽ കേരളത്തിലെക്ക് GST ടാക്സ് വെട്ടിച്ച് കച്ചവടം ചെയ്യുന്നവർക്കെതിരെ നമ്മൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടിയന്തിരമായി നിയമ നടപടി സ്വീകരിക്കാമെന്ന് FDA ക്ക്
fdakeralam
Feb 211 min read


SAFEX Demo & Discussion Meet
ഫെഡറേഷൻ ഓഫ് ഫയർ വർക്ക്സ് ട്രേഡേഴ്സ് മീറ്റിങ്ങ് മുബൈയിൽ 2026 ഫെബ്രുവരി 12 ന് അഖിലേന്ത്യാ പ്രസിഡൻറ് മാണിക്യ റാവു , ഫയർവർക്ക്സ് ഡീലേഴ്സ് അസോസിയേഷൻ കേരള സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം.ലെനിൻ, സംസ്ഥാന ട്രഷറർ വി.ഉണ്ണികൃഷ്ണൻ എന്നിവർക്കൊപ്പം മുബൈ ഹോട്ടൽ സുബ ഗാലക്സിയിൽ. ആൾ ഇന്ത്യാ സംഘടനക്ക് രൂപം നല്കുന്നതിനു നേതൃത്വം നൽകിയ FDA കേരളം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ലെനിനെ 2026 ഫെബ്രുവരി 12 ന് മുബൈയിൽ വെച്ച് നടന്ന ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ്, മീറ്റിങ്ങ് പൊന്നാടയണിച്ച്, ആദരിക്കുന്ന
fdakeralam
Feb 121 min read


FDA മലപ്പുറം ജില്ല കമ്മറ്റി യോഗം
ഫയർവർക്ക് ഡീലേഴ്സ് അസോസിയേഷൻ ജില്ല കമ്മറ്റി യോഗം വ്യാപാരി വ്യവസായി സമിതി ഓഫീസിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡണ്ട് അബ്ദുൽ അലി , ജില്ലാ സെക്രട്ടറി പ്രശാന്ത്, സംസ്ഥാന ജോയൻ്റ് സെക്രട്ടറി വിനോദ്, സംസ്ഥാന കമ്മറ്റി അംഗം മുഹമ്മദ് സിജില് എന്നിവർ പങ്കെടുത്തു.
fdakeralam
Feb 51 min read


സംസ്ഥാന കമ്മറ്റി യോഗം
ജനുവരി 26 നു നടന്ന ഫയർവർക്സ് ഡീലേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കമ്മറ്റി യോഗത്തിൽ നിന്നും.
fdakeralam
Jan 261 min read


FDA മലപ്പുറം ജില്ലാ കൺവെൻഷൻ
FDA മലപ്പുറം ജില്ലാ കൺവെൻഷൻ വ്യാപാരി വ്യവസായ സമിതി ജില്ല ട്രഷറർ വി.കെ.അശോകൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻ്റ് അബ്ദുൾ അലി അദ്ധ്യക്ഷനായി. അനുശോചന പ്രമേയം രാജേഷ് അവതരിപ്പിച്ചു, ജില്ല സെക്രട്ടറി പ്രശാന്ത് സ്വാഗതവും, സംസ്ഥാന ട്രഷറർ വി. ഉണ്ണികൃഷ്ണൻ എക്സ്പ്ലോസീവ് നിയമ ഭേദഗതിയെ കുറിച്ച് സംസാരിച്ചു സംസ്ഥാന ജോയിൻ്റ് സെക്രട്ടറി വിനോദ് സംസ്ഥന സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പ്രശാന്ത് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റിയംഗം എ.പി വിനോദ് അഭിവാദ്യം ചെയ്തു. സംസ്ഥാന കമ
fdakeralam
Nov 11, 20251 min read


fdakeralam
Nov 11, 20250 min read


കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് യോഗം കോഴിക്കോട് നളന്ദ ഹോട്ടലിൽ വച്ചു നവംബർ 10 നു നടന്നു
2025 -26 വര്ഷത്തെ മെമ്പർഷിപ്പ് കാമ്പയിൻ കുറ്റിക്കാട്ടൂർ ഉള്ള സതീഷ് ന് നല്കി കൊണ്ട് FDA സംസ്ഥാന ജന സെക്രട്ടറി കെ എം ലെനിന് നിർവഹിച്ചു
fdakeralam
Nov 11, 20251 min read


FDA പാലക്കാട് ജില്ലാ കമ്മിറ്റി
ഫയർവർക്ക്സ് ഡീലേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി മാധവരാജ ക്ലബിൽ സംസ്ഥാന ട്രഷറർ V ഉണ്ണികൃഷ്ണൻ അവർകൾ ഉൽഘാടനം ചെയ്ത് സംസാരിക്കുന്നു.
fdakeralam
Nov 11, 20251 min read


FDA സംസ്ഥാന കമ്മറ്റി യോഗം
ഒക്ടോബർ 29 നു തൃശൂർ വെച്ച് നടന്ന FDA സംസ്ഥാന കമ്മറ്റി യോഗത്തിൽ നവംബർ മാസത്തിൽ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ തുടങ്ങുവാനും , എല്ലാ ജില്ലാകമ്മറ്റിയോഗങ്ങളും ചുമതല നിശ്ചയിച്ച സംസ്ഥാന കമ്മറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടത്തുവാനും തീരുമാനം ആയി.
fdakeralam
Oct 30, 20251 min read


fdakeralam
Oct 18, 20250 min read


പത്രസമ്മേളനം - പാലക്കാട് 17 സെപ്റ്റംബർ 2025
അനധികൃത പടക്ക കച്ചവടക്കാരുമായി ഫയർവർക്സ് ഡീലേർസ് അസോസിയേഷന് ബന്ധമില്ല
fdakeralam
Sep 27, 20251 min read
bottom of page



