FDA പാലക്കാട് ജില്ലാ കമ്മിറ്റിfdakeralamNov 11, 20251 min readഫയർവർക്ക്സ് ഡീലേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി മാധവരാജ ക്ലബിൽ സംസ്ഥാന ട്രഷറർ V ഉണ്ണികൃഷ്ണൻ അവർകൾ ഉൽഘാടനം ചെയ്ത് സംസാരിക്കുന്നു.
2025 വർഷത്തെ FDA മലപ്പുറം ജില്ലാ കമ്മറ്റിയുടെ മെമ്പർഷിപ്പ് വിഹിതം സംസ്ഥാന ട്രഷറർക്ക് ജില്ലാ ഭാരവാഹികൾ കൈമാറുന്നു.
Comments