ബിസിനസ്സ് മീറ്റ് ഇൻ ചെന്നൈ fdakeralamAug 141 min readജൂലൈ 11-12 തിയ്യതികളിൽ ചെന്നൈയിൽ വെച്ച് നടന്ന ഫെഡറേഷൻ ഓഫ് തമിഴ്‌നാട് ഫയർവർക്സ് ട്രേഡേഴ്സ് & ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ബിസിനസ് മീറ്റിൽ പങ്കെടുത്ത ഫയർവർക്സ് ഡീലേർസ് കേരള പ്രതിനിധികൾ.
2025 വർഷത്തെ FDA മലപ്പുറം ജില്ലാ കമ്മറ്റിയുടെ മെമ്പർഷിപ്പ് വിഹിതം സംസ്ഥാന ട്രഷറർക്ക് ജില്ലാ ഭാരവാഹികൾ കൈമാറുന്നു.
Comments