top of page
Search

ബഹുമാനപ്പെട്ട കേരള സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിക്കു നിവേദനം കൈമാറി.

Feb 21
1 min read

ഫയർവർക്ക്സ് ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇന്ന് 2026 ഫെബ്രുവരി 21നു ശനിയാഴ്ച, FDA സംസ്ഥാന ജനറൽ സെക്രട്ടറി, FDA സംസ്ഥാന ട്രഷറർ എന്നിവർ തിരുവനന്തപുരത്ത് വെച്ച് കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, DGP, ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലൻ അവറവകൾക്ക് സുപ്രീം കോടതി നിരോധിച്ചിട്ടും ശിവകാശിയിൽ നിന്ന് ഓൺലൈയിനിൽ കേരളത്തിലെക്ക് GST ടാക്സ് വെട്ടിച്ച് കച്ചവടം ചെയ്യുന്നവർക്കെതിരെ നമ്മൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടിയന്തിരമായി നിയമ നടപടി സ്വീകരിക്കാമെന്ന് FDA ക്ക് ഉറപ്പ് നൽകി.

 
 
 

Comments


വിലാസം

ഈസ്റ്റേൺ പ്ലാസ ബിൽഡിംഗ്
റൈസ് ബസാർ

തൃശൂർ 
റെജി നമ്പർ : TSR/TC/161/ 2018

Quick Links

ഹോം

സംഘടന

ജില്ല കമ്മിറ്റികൾ

fdakeralafift
flagfda.png
  • Instagram
  • Facebook
  • Twitter
  • LinkedIn
  • YouTube

Copyright ©2025 FDA Kerala. All Rights Reserved

ഫയർവർക്സ് ഡീലേഴ്‌സ് അസോസിയേഷൻ കേരള

bottom of page