top of page
Search

FDA മലപ്പുറം ജില്ലാ കൺവെൻഷൻ

Nov 11, 2025
1 min read

FDA മലപ്പുറം ജില്ലാ കൺവെൻഷൻ വ്യാപാരി വ്യവസായ സമിതി ജില്ല ട്രഷറർ വി.കെ.അശോകൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻ്റ് അബ്ദുൾ അലി അദ്ധ്യക്ഷനായി. അനുശോചന പ്രമേയം രാജേഷ് അവതരിപ്പിച്ചു, ജില്ല സെക്രട്ടറി പ്രശാന്ത് സ്വാഗതവും, സംസ്ഥാന ട്രഷറർ വി. ഉണ്ണികൃഷ്ണൻ എക്സ്പ്ലോസീവ് നിയമ ഭേദഗതിയെ കുറിച്ച് സംസാരിച്ചു സംസ്ഥാന ജോയിൻ്റ് സെക്രട്ടറി വിനോദ് സംസ്ഥന സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പ്രശാന്ത് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റിയംഗം എ.പി വിനോദ് അഭിവാദ്യം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം മുഹമ്മദ് ഷിജിൽ നന്ദിയും പറഞ്ഞു.


 
 
 

Comments


വിലാസം

ഈസ്റ്റേൺ പ്ലാസ ബിൽഡിംഗ്
റൈസ് ബസാർ

തൃശൂർ 
റെജി നമ്പർ : TSR/TC/161/ 2018

Quick Links

ഹോം

സംഘടന

ജില്ല കമ്മിറ്റികൾ

fdakeralafift
flagfda.png
  • Instagram
  • Facebook
  • Twitter
  • LinkedIn
  • YouTube

Copyright ©2025 FDA Kerala. All Rights Reserved

ഫയർവർക്സ് ഡീലേഴ്‌സ് അസോസിയേഷൻ കേരള

bottom of page