top of page
Search

അനുശോചനം

Apr 23
1 min read

തൃശ്ശൂർ പൂരത്തിൻ്റെ ഭാഗമായി പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ അപകടത്തിൽ പെട്ട് മരണം സംഭവിച്ചിട്ടുള്ളവർക്കുള്ള ആദര സൂചകമായി സംസ്ഥാനത്തു  ഫയർ വർക്സ് ഡീലേർസ് അസ്സോസിയേഷൻ്റെ ഭാഗമായുള്ള എല്ലാ  പടക്ക വ്യാപാര സ്ഥാപനങ്ങളും അടച്ചു ദുഃഖാചരണം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്തു.

 
 
 

Comments


വിലാസം

ഈസ്റ്റേൺ പ്ലാസ ബിൽഡിംഗ്
റൈസ് ബസാർ

തൃശൂർ 
റെജി നമ്പർ : TSR/TC/161/ 2018

Quick Links

ഹോം

സംഘടന

ജില്ല കമ്മിറ്റികൾ

fdakeralafift
flagfda.png
  • Instagram
  • Facebook
  • Twitter
  • LinkedIn
  • YouTube

Copyright ©2025 FDA Kerala. All Rights Reserved

ഫയർവർക്സ് ഡീലേഴ്‌സ് അസോസിയേഷൻ കേരള

bottom of page