2026 വർഷത്തെ മെമ്പർഷിപ്പ് പ്രവർത്തനംfdakeralamAug 141 min readഫയർവർക്സ് ഡീലേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് ശ്രീ കെ.പി രാജീവ് 2026 വർഷത്തെ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്യുന്നു. പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്യുന്നു.
2025 വർഷത്തെ FDA മലപ്പുറം ജില്ലാ കമ്മറ്റിയുടെ മെമ്പർഷിപ്പ് വിഹിതം സംസ്ഥാന ട്രഷറർക്ക് ജില്ലാ ഭാരവാഹികൾ കൈമാറുന്നു.
Comments