ഫെഡറേഷൻ ഓഫ് ഫയർ വർക്ക്സ് ട്രേഡേഴ്സ് മീറ്റിങ്ങ് മുബൈയിൽ 2026 ഫെബ്രുവരി 12 ന് അഖിലേന്ത്യാ പ്രസിഡൻറ് മാണിക്യ റാവു , ഫയർവർക്ക്സ് ഡീലേഴ്സ് അസോസിയേഷൻ കേരള സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം.ലെനിൻ, സംസ്ഥാന ട്രഷറർ വി.ഉണ്ണികൃഷ്ണൻ എന്നിവർക്കൊപ്പം മുബൈ ഹോട്ടൽ സുബ ഗാലക്സിയിൽ.
ആൾ ഇന്ത്യാ സംഘടനക്ക് രൂപം നല്കുന്നതിനു നേതൃത്വം നൽകിയ FDA കേരളം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ലെനിനെ 2026 ഫെബ്രുവരി 12 ന് മുബൈയിൽ വെച്ച് നടന്ന ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ്, മീറ്റിങ്ങ് പൊന്നാടയണിച്ച്, ആദരിക്കുന്നു.
ആൾ ഇന്ത്യാ സംഘടനക്ക് രൂപം നല്കുന്നതിനു നേതൃത്വം നൽകിയ FDA കേരളം സംസ്ഥാന ട്രഷറർ വി. ഉണ്ണികൃഷ്ണനെ 2026 ഫെബ്രുവരി 12 ന് മുബൈയിൽ വെച്ച് നടന്ന ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ്, മീറ്റിങ്ങ് പൊന്നാടയണിച്ച്, ആദരിക്കുന്നു.
Comments