top of page
Search

FDA കണ്ണൂർ ജില്ലാ പ്രവർത്തക കൺവൻഷൻ

കണ്ണൂർ ഫയർവർക്ക്സ് ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രവർത്തക കൺവെൻഷൻ , കണ്ണൂർ സ്പോർട്സ് കൗൺസിൽ കോൺഫ്രൻസ് ഹാളിൽ വെച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ പ്രസിഡണ്ട് പി. വിജയൻ ഉൽഘാടനം ചെയ്തു. ഫയർവർക്ക്സ് ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.പി.രാജീവ് മുഖ്യാതിഥിയായി പങ്കെടുത്തു. ഫയർവർക്ക്സ് ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ലെനിൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിച്ചു. FDA സംസ്ഥാന ട്രഷറർ വി.ഉണ്ണികൃഷ്ണൻ എക്സ്പ്ലോസീവ് കരട് നിയമങ്ങൾ 2025 ഭേദഗതി, ഇൻഷൂറൻസ് പദ്ധതിയെ സംബന്ധിച്ച് വിശദീകരിച്ചു. FDA കണ്ണൂർ ജില്ലാ സെകട്ടറി എസ്.ആനന്ദ് കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും, FDA കണ്ണൂർ ജില്ലാ പ്രസിഡൻറ് പി.എം. റിയാസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.വി.രാമകൃഷ്ണൻ വ്യാപാര മിത്ര പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. FDA സംസ്ഥാന കമ്മിറ്റി അംഗം M.C. ശ്രീജൻ സ്വാഗതവും, FDA സംസ്ഥാന കമ്മിറ്റി അംഗം ടി.വി. തമ്പാൻ ആശംസകൾ നേർന്ന് സംസാരിച്ചു. FDA ജില്ല വൈസ് പ്രസിഡണ്ട് ശശി മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.പടക്ക കച്ചവടക്കാരുടെ ലൈസൻസ് താലൂക്ക് അടിസ്ഥാനത്തിൽ റിന്യൂവൽ ചെയ്യുന്നത് മാറ്റി ജില്ലാ കളക്ടർ അഞ്ച് വർഷത്തേക്ക് , ലൈസൻസ് പുതുക്കി നൽകണമെന്ന്  ജില്ലാ കൺവൻഷൻ ജില്ലാ ഭരണാധികാരികളോട് , പ്രമേയം വഴി ആവശ്യപ്പെട്ടു.

Recent Posts

See All
അനുശോചനം

തൃശ്ശൂർ പൂരത്തിൻ്റെ ഭാഗമായി പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ അപകടത്തിൽ പെട്ട് മരണം സംഭവിച്ചിട്ടുള്ളവർക്കുള്ള ആദര സൂചകമായി സംസ്ഥാനത്തു ഫയർ വർക്സ് ഡീലേർസ് അസ്സോസിയേഷൻ്റെ ഭാഗമായുള്ള എല്ലാ പടക്ക വ്യാപാര സ്ഥാ

Comments

വിലാസം

ഈസ്റ്റേൺ പ്ലാസ ബിൽഡിംഗ്
റൈസ് ബസാർ

തൃശൂർ 
റെജി നമ്പർ : TSR/TC/161/ 2018

Quick Links

ഹോം

സംഘടന

ജില്ല കമ്മിറ്റികൾ

fdakeralafift
flagfda.png
  • Instagram
  • Facebook
  • Twitter
  • LinkedIn
  • YouTube

Copyright ©2025 FDA Kerala. All Rights Reserved

ഫയർവർക്സ് ഡീലേഴ്‌സ് അസോസിയേഷൻ കേരള

bottom of page