ഫയർ വർക്ക്സ് ഡീലേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ പ്രവർത്തക കൺവെൻഷൻ, സമിതി കൊല്ലം ജില്ലാ കോൺഫ്രൻസ് ഹാളിൽ വെച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കൊല്ലം ജില്ലാ സെക്രട്ടറി മൻജുഷ സുനിൽ ഉൽഘാടനം ചെയ്തു. FDA സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ലെനിൻഎക്സ്പ്ലോസീവ് ആക്ട് 2025 കരട് നിയമാവലിയെ കുറിച്ച് വിശദീകരിച്ചു. FDA കൊല്ലം ജില്ലാ പ്രസിഡണ്ട് സുശീന്ദ്രൻ ടി അദ്ധ്യക്ഷത വഹിച്ചു. FDA കൊല്ലം ജില്ലാ സെക്രട്ടറി വി.വിനോജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. FDA കൊല്ലം ജില്ലാ ട്രഷറർ അൻഞ്ചു സൂരജ് അനുശോചന പ്രമേയം അവതരണം നടത്തി. FDA മുതിർന്ന അംഗo വിജയരാജൻ മുഖ്യ പ്രഭാക്ഷണം നടത്തി. അൻവർസാദിഖ് സ്വാഗതവും, മുരളീധരൻ നന്ദിയും രേഖപ്പെടുത്തി. സംഘടനയുടെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് സുശീന്ദ്രൻ ടി. വൈസ് പ്രസിഡണ്ടുമാർ: വൈ.സിദ്ധിക്ക്, മുഹമ്മദ് സാലി, സെക്രട്ടറി .വി. വിനോജ് ജോയിന്റ് സെക്രട്ടറിമാരായി സൂരജ് , അൻവർ സാദ്ദീഖ്, ട്രഷറർ അൻജു സൂരജ് എന്നിവരെ തിരത്തെടുത്തു.
തൃശ്ശൂർ പൂരത്തിൻ്റെ ഭാഗമായി പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ അപകടത്തിൽ പെട്ട് മരണം സംഭവിച്ചിട്ടുള്ളവർക്കുള്ള ആദര സൂചകമായി സംസ്ഥാനത്തു ഫയർ വർക്സ് ഡീലേർസ് അസ്സോസിയേഷൻ്റെ ഭാഗമായുള്ള എല്ലാ പടക്ക വ്യാപാര സ്ഥാ
Comments